From Wikipedia, the free encyclopedia
സൈനബ് ബിൻത് ജഹ്ഷ് (Arabic: زينب بنت جحش, ജനനം: 593) മുഹമ്മദിന്റെ ഭാര്യമാരിൽ ഒരാളും അദ്ദേഹത്തിന്റെ പിതൃസഹോദരിയായ ഉമൈമ ബിൻത് അബ്ദുൽ മുത്തലിബിന്റെ മകളും ആയിരുന്നു.[1] [2] സൈനബ് ആദ്യം വിവാഹം കഴിച്ചിരുന്നത് മുഹമ്മദിന്റെ വളർത്തുമകനായ സൈദ് ഇബ്ൻ ഹാരിഥിനെയായിരുന്നു. സൈദ് വിവാഹബന്ധം വേർപെടുത്തിയതിനെത്തുടർന്നാണ് മുഹമ്മദ് അവരെ വിവാഹം കഴിക്കുന്നത്.[3] [4]
ഖലീഫമാർ |
അബൂബക്കർ സിദ്ധീഖ്
|
ഉമ്മുൽ മുഅ്മിനീൻ |
ഖദീജ ബിൻത് ഖുവൈലിദ്
|
അൽഅഷറ അൽമുബാഷിരീൻ ഫിൽ ജന്നത്ത് |
തൽഹ ഇബ്ൻ ഉബൈദുല്ലഹ്
|
മറ്റുള്ളവർ |
|
ഇതുംകൂടി കാണുക |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.