ജർമനിയുടെ ഏകീകരണത്തിന്റെ മുഖ്യസൂത്രധാരനായ ജർമൻ ചാൻസലറാണ് ഹെൽമുട് കോൾ (Helmut Kohl). ബിസ്മാർക്കിനു ശേഷം ഏറ്റവും കൂടുതൽ കാലം ജർമനി ഭരിച്ചതും ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ ഭരിച്ചതും ഇദ്ദേഹമാണ്. ഫ്രഞ്ച് പ്രസിഡന്റ് മിത്തറാങ്ങിനൊപ്പം യൂറോപ്യൻ യൂനിയൻ ഉണ്ടാക്കിയ മാസ്ക്രിറ്റ് ഉടമ്പടിയുടെ ശിൽപ്പിയായും ഇദ്ദേഹത്തെ കാണുന്നുണ്ട്.[1] ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും മികച്ച യൂറോപ്യൻ നേതാവാണ് കോൾ എന്ന് ജോർജ്ജ് ബുഷും[2] ബിൽ ക്ലിന്റനും[3] അഭിപ്രായപ്പെട്ടിട്ടുണ്ട്.

വസ്തുതകൾ ഹെൽമുട് കോൾ, ജർമനിയുടെ ചാൻസലർ ...
ഹെൽമുട് കോൾ
Thumb
ജർമനിയുടെ ചാൻസലർ
ഓഫീസിൽ
1 October 1982  27 October 1998
രാഷ്ട്രപതിKarl Carstens
Richard von Weizsäcker
Roman Herzog
DeputyHans-Dietrich Genscher
Jürgen Möllemann
Klaus Kinkel
മുൻഗാമിHelmut Schmidt
പിൻഗാമിGerhard Schröder
Minister-President of Rhineland-Palatinate
ഓഫീസിൽ
19 May 1969  2 December 1976
മുൻഗാമിPeter Altmeier
പിൻഗാമിBernhard Vogel
വ്യക്തിഗത വിവരങ്ങൾ
ജനനം
Helmut Josef Michael Kohl

(1930-04-03)ഏപ്രിൽ 3, 1930
Ludwigshafen, Germany
മരണംജൂലൈ 16, 2017(2017-07-16) (പ്രായം 87)
Berlin,Germany
രാഷ്ട്രീയ കക്ഷിChristian Democratic Union (1946–2017)
പങ്കാളികൾHannelore Renner (1960–2001); her death
Maike Richter (2008–2017)
കുട്ടികൾ2
അൽമ മേറ്റർHeidelberg University
ഒപ്പ്Thumb
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.