From Wikipedia, the free encyclopedia
ജിബൂട്ടി (/dʒɪˈbuːti/ ⓘ jih-BOO-tee; Afar: Yibuuti, അറബി: جيبوتي Jībūtī, French: Djibouti, Somali: Jabuuti, ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ജിബൂട്ടി) ആഫ്രിക്കൻ വൻകരയുടെ കിഴക്കേ മുനമ്പിലുള്ള ഒരു രാജ്യമാണ്. എറിത്രിയ, എത്യോപ്യ, സൊമാലിയ എന്നിവ അയൽരാജ്യങ്ങൾ ആണ്. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന ചെങ്കടലിന്റെ തീരത്താണ് ജിബൂട്ടിയുടെ സ്ഥാനം. ജിബൂട്ടിയിൽ നിന്നും ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കിലോമീറ്റർ ദൂരമേയുള്ളു.
Republic of Djibouti | |
---|---|
ദേശീയ ഗാനം: Djibouti | |
Location of ജിബൂട്ടി (dark blue) – in Africa (light blue & dark grey) | |
തലസ്ഥാനം and largest city | ജിബൂട്ടി 11°36′N 43°10′E |
ഔദ്യോഗിക ഭാഷകൾ | |
Recognisedദേശീയ ഭാഷകൾ |
|
വംശീയ വിഭാഗങ്ങൾ | |
മതം | സുന്നി ഇസ്ലാം |
നിവാസികളുടെ പേര് | ജിബൂട്ടിയൻസ് |
ഭരണസമ്പ്രദായം | Unitary dominant-party presidential republic under an authoritarian dictatorship[2][3] |
• President | Ismaïl Omar Guelleh |
• Prime Minister | Abdoulkader Kamil Mohamed |
നിയമനിർമ്മാണസഭ | National Assembly |
Independence | |
• from France | 27 June 1977 |
• ആകെ വിസ്തീർണ്ണം | 23,200[1] km2 (9,000 sq mi)[1] (146th) |
• ജലം (%) | 0.09 (20 km² / 7.7 sq mi) |
• 2018 estimate | 884,017 |
• ജനസാന്ദ്രത | 37.2/km2 (96.3/sq mi) (168th) |
ജി.ഡി.പി. (PPP) | 2018 estimate |
• ആകെ | $3.974 billion[4] |
• പ്രതിശീർഷം | $3,788[4] |
ജി.ഡി.പി. (നോമിനൽ) | 2018 estimate |
• ആകെ | $2.187 billion[4] |
• Per capita | $2,084[4] |
ജിനി (2015) | 40.0[5] medium |
എച്ച്.ഡി.ഐ. (2018) | 0.495[6] low · 171st |
നാണയവ്യവസ്ഥ | Djiboutian franc (DJF) |
സമയമേഖല | UTC+3 (EAT) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +253 |
ISO കോഡ് | DJ |
ഇൻ്റർനെറ്റ് ഡൊമൈൻ | .dj |
ജിബൂട്ടി മതഗൽ | ||||
---|---|---|---|---|
religion | percent | |||
ഇസ്ലം മതം | 94% | |||
ക്രിസ്തു മതം | 6% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.