ഐസ്ലാൻഡിയൻ രാഷ്ട്രിയക്കാരി, നാലാമത്തെ ഐസ്ലാൻഡ് പ്രസിഡന്റ് From Wikipedia, the free encyclopedia
1980 ആഗസ്ത് 1 മുതൽ 1996 വരെ ഐസ്ലാന്റിന്റെ നാലാമത്തെ പ്രസിഡണ്ടായിരുന്ന വനിതയാണ് Vigdís Finnbogadóttir (Icelandic: [ˈvɪɣtis ˈfɪn.pɔɣaˌtoʊhtɪr] ⓘ; ജനനം 15 ഏപ്രിൽ 1930). ജനാധിപത്യരീതിയിൽ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട ലോകത്തെ ആദ്യവനിതാപ്രസിഡണ്ടാണ് ഇവർ.[1] പതിനാറു വർഷം പ്രസിഡണ്ടായിരുന്ന ഇവർ ഏതൊരുരാജ്യത്തെയും വനിതാപ്രസിഡണ്ടായി ഏറ്റവും കൂടുതൽ കാലം തെരഞ്ഞെടുക്കപ്പെട്ട് ഭരിച്ച വനിതയുമാണ്. ഇന്ന് ഇവർ യുനസ്കോയുടെ ഗുഡ്വിൽ അംബാസഡറും Club of Madrid -ലെ അംഗവുമാണ്.[2] ഇതേവരെ ഐസ്ലാന്റിലെ ഏക വനിതാപ്രസിഡണ്ടും ഇവർ മാത്രമാണ്.
.
Vigdís Finnbogadóttir | |
---|---|
4th President of Iceland | |
ഓഫീസിൽ 1 August 1980 – 1 August 1996 | |
പ്രധാനമന്ത്രി | Gunnar Thoroddsen Steingrímur Hermannsson Þorsteinn Pálsson Steingrímur Hermannsson Davíð Oddsson |
മുൻഗാമി | Kristján Eldjárn |
പിൻഗാമി | Ólafur Ragnar Grímsson |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Reykjavík, Kingdom of Iceland | 15 ഏപ്രിൽ 1930
അൽമ മേറ്റർ | University of Paris University of Grenoble University of Copenhagen University of Iceland |
1998 മുതൽ Vigdís Finnbogadóttir യുനസ്കോയുടെ ഭാഷകൾക്കുള്ള Goodwill Ambassador ആണ്.
താഴെയുള്ള സർവ്വകലാശാലകളിൽ നിന്നും ഇവർക്ക് ബഹുമാനിതപുരസക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്:
Vigdís is a member of the Club of Madrid,[9] an independent non-profit organization composed of 81 democratic former Presidents and Prime Ministers from 57 different countries.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.