അഡിനോസിൻ ഡൈഫോസ്ഫേറ്റ്

രാസസം‌യുക്തം From Wikipedia, the free encyclopedia

അഡിനോസിൻ ഡൈഫോസ്ഫേറ്റ്
Remove ads

ഉപാപചയ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഓർഗാനിക് സംയുക്തമായ അഡിനോസിൻ പൈറോഫോസ്ഫേറ്റ് (APP) എന്നും അറിയപ്പെടുന്ന അഡിനോസിൻ ഡൈഫോസ്ഫേറ്റ് ജീവനുള്ള കോശങ്ങളിലെ ഊർജ്ജത്തിന്റെ ഒഴുക്കിന് അത്യാവശ്യമാണ്.

വസ്തുതകൾ Names, Identifiers ...

എഡിപിയിൽ മൂന്ന് പ്രധാനപ്പെട്ട ഘടനാപരമായ ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു:- ഷുഗറിൻറെ നട്ടെല്ല് അഡിനിനുമായി ബന്ധിപ്പിച്ചിരിക്കുന്നു.- രണ്ടു ഫോസ്ഫേറ്റ് ഗ്രൂപ്പുകളും റൈബോസിൻറെ 5 കാർബൺ ആറ്റങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

ADP യുടെ ഡൈഫോസ്ഫേറ്റ് ഗ്രൂപ്പ് ഷുഗർ നട്ടെല്ലിൻറെ 5 'കാർബണുമായി ബന്ധിക്കപ്പെടുമ്പോൾ അഡിനോസിൻ 1 കാർബൺ ആറ്റവുമായി കൂടിച്ചേരുന്നു.[1]

Remove ads

ഇതും കാണുക

  • Nucleoside
  • Nucleotide
  • DNA
  • RNA
  • Oligonucleotide
  • Apyrase
  • Phosphate

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads