ചോളം

From Wikipedia, the free encyclopedia

ചോളം
Remove ads

ചോളം, Maize അഥവാ corn എന്നറിയപ്പെടുന്നു. “പൊയേസീ“ കുടുംബത്തിൽ പെട്ട ചോളത്തിൽ മക്കച്ചോളവും മണിച്ചോളവും ഉൾപ്പെടുന്നു. ഏറ്റവും അധികം കൃഷി ചെയ്യുന്നത് അമേരിക്കൻ ഐക്യനാടുകളിൽ ആണ്‌‍. ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നു.

വസ്തുതകൾ Maize, Scientific classification ...
Remove ads

വിവിധ ഇനങ്ങൾ

മക്കച്ചോളം

"സിയാമേയ്സ്” എന്നതാൺ മക്കച്ചോളത്തിൻറെ ശാസ്ത്രീയ നാമം. ചെടിയുടെ പൊക്കം, മൂപ്പെത്താണുള്ള സമയം, ധാന്യത്തിൻറെ നിറം എന്നിവയെ അടിസ്ഥാനമാക്കി മക്കച്ചോളത്തെ ഡെൻറ്, അനിലേസുയ, ഫ്ളിൻറ്, പോപ്പ്, സ്വീറ്റ് എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഇന്ത്യയിൽ കൃഷിച്ചെയ്യുന്നത് പ്രധാനമായി ഫ്ളിൻറാണ്. പോപ്പ് ഇനം പോപ്കോൺ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മക്കച്ചോളത്തിൽ നിന്നും എടുക്കുന്ന എണ്ണ പാചകത്തിൻ ഉപയോഗിക്കുന്നു.

മണിച്ചോളം

മണിച്ചോളത്തിൻറെ ശാസ്ത്രനാമം “സോർഗം വൾഗേർ“ എന്നാൺ. ഇംഗ്ലിഷിൽ ‘സൊർഗം‘ എന്നും ഹിന്ദിയിൽ ‘ജോവാർ ‘എന്നും പറയുന്നു. വെള്ളച്ചോളം, പച്ചച്ചോളം, പെരിയമഞ്ചൽ ചോളം, ഇറുംഗുചോളം, തലൈവിരിച്ചാൻ ചോളം തുടങ്ങിയ ഇനങ്ങൾ മണിച്ചോളത്തിൽ പെടും.

Remove ads

പോഷകമൂല്യം

കൂടുതൽ വിവരങ്ങൾ Sweetcorn (seeds only)100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം, അന്നജം ...
Remove ads

ചിത്രശാല

അവലംബം

പ്രഭാത് ബാലവിജ്ഞാനകോശം


Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads