ജനുവരി 14

തീയതി From Wikipedia, the free encyclopedia

Remove ads

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 14 വർഷത്തിലെ 14-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 351 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 352).

ചരിത്രസംഭവങ്ങൾ

  • 1539 സ്പെയിൻ ക്യൂബ കീഴടക്കി.
  • 1761 മൂന്നാം പാനിപ്പറ്റ് യുദ്ധം.
  • 1907 - ജമൈക്കയിൽ കിങ്സ്റ്റണിലെ ഭൂകമ്പം 1,000 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു
  • 1953 ജോസിപ് ബ്രോസ് ടിറ്റൊ യൂഗോസ്ലാവിയൻ പ്രസിഡന്റായി.
  • 1970 മിഗ്-17 അതിനന്റെ ആദ്യ പറക്കൽ നടത്തി.
  • 2005 ഹൈജൻസ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ഇറങ്ങി.
  • 2011 - ടുണീഷ്യയുടെ മുൻ പ്രസിഡന്റ്, സീൻ എൽ അബിഡീൻ ബെൻ അലി തന്റെ ഭരണകൂടത്തിനെതിരെയും അഴിമതി നയങ്ങൾക്കും എതിരായ തെരുവ് പ്രകടനങ്ങൾക്കു ശേഷം സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു. ടുണീഷ്യൻ വിപ്ലവത്തിന്റെ വാർഷികവും അറബ് വസന്തത്തിൻറെ ജനനവും ആയി ഇത് കണക്കാക്കപ്പെടുന്നു.
Remove ads

ജനനം

മരണം

മറ്റു പ്രത്യേകതകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads