പിരിഡോക്സിൻ
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
വെള്ളനിറമുള്ള, ജലത്തിൽ ലേയമായ,ക്രിസ്റ്റലീയഘടനയുള്ള ജീവകമാണ് പിരിഡോക്സിൻ. B6 എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത്. അൽട്രാവയലറ്റ് വികിരണങ്ങളിൽ വിഘടിക്കപ്പെട്ടുപോകുമെങ്കിലും ചൂടിനെ അതിജീവിക്കും. അതുകൊണ്ടുതന്നെ പാകം ചെയ്യുമ്പോൾ ഈ ജീവകം നഷ്ടപ്പെട്ടു പോകില്ല. പയറുവർഗ്ഗങ്ങൾ,പാൽ,മുട്ട,ഇറച്ചി,ധാന്യങ്ങൾ,പച്ചക്കറികൾ എന്നിവയിൽ സുലഭമായി അടങ്ങിയിരിക്കുന്നു.

Remove ads
പ്രാധാന്യം
ധാന്യകത്തിന്റെയും കൊഴുപ്പിന്റെയും ഉപാപചയത്തിൽ പ്രധാനപങ്കുവഹിക്കുന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads