ക്രിറ്റേഷ്യസ്
From Wikipedia, the free encyclopedia
Remove ads
Remove ads
ക്രിറ്റേഷ്യസ് കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെയേറെ പ്രാധാന്യം ഉള്ള ഒന്നാണ്. ക്രിറ്റേഷ്യസ് കാലം 14.55 ± 0.4 കോടി വർഷം മുൻപുമുതൽ 6.55 ± 0.03 കോടി വർഷം മുമ്പുവരെയാണ്. ജർമൻ ഭാഷയിൽ ക്രിറ്റേഷ്യസ് Kreide എന്നാൽ അർഥം ചോക്ക് എന്നാണ്, പല ഭാഷയിലും ക്രിറ്റേഷ്യസ് കാലം ചുണ്ണാമ്പു കാലം എന്നാണ് അറിയപ്പെടുനത്.
Cretaceous 143.1–66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് | |
Mean atmospheric O 2 content over period duration |
c. 30 vol %[1][2] (150 % of modern level) |
ഈ കാലഘട്ടത്തിലെ ശരാശരി അന്തരീക്ഷ CO 2 അളവ് |
c. 1700 ppm[3] (6 times pre-industrial level) |
Mean surface temperature over period duration | c. 18 °C[4] (4 °C above modern level) |
Key events in the Cretaceous -140 — – -130 — – -120 — – -110 — – -100 — – -90 — – -80 — – -70 — – Mesozoic Cenozoic An approximate timescale of key Cretaceous events. Axis scale: millions of years ago. |
Remove ads
പ്രാധാന്യം
ക്രിറ്റേഷ്യസ് കാലത്തിന്റെ പ്രാധാന്യം എന്തെന്നാൽ, പുതിയ തരം സസ്തനി രൂപം കൊണ്ടതും , പക്ഷി രൂപം കൊണ്ടതും, പുഷ്പിക്കുന്ന ചെടികൾ ഉണ്ടായതും ഈ കാലത്താണ്.
ക്രിറ്റേഷ്യസ് കാലത്തിന്റെ വിഭജനം
ക്രിറ്റേഷ്യസ് കാലം 145.5 ± 4 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 65.5 ± 0.3 മയ വരെ ആണ്. കാലം ജുറാസ്സിക് കാലത്തിനു ശേഷമുള്ള കാലമാണ് ക്രിറ്റേഷ്യസ്. ക്രിറ്റേഷ്യസ് കഴിഞ്ഞു വരുന്നത് പാലിയോജീൻ എന്ന പുതിയ കാലഘട്ടമാണ്. ക്രിറ്റേഷ്യസ് കാലത്തിന്റെ വിഭജനം
- തുടക്ക ക്രിറ്റേഷ്യസ്
- മധ്യ ക്രിറ്റേഷ്യസ്
- അന്ത്യ ക്രിറ്റേഷ്യസ്
കേ-ടി വംശനാശം
ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് ക്രിറ്റേഷ്യസ് കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ - ടി വംശനാശം എന്ന് വിളിക്കുന്നു. ഈ കാലയളവിൽ ജീവിച്ചിരുന്ന 7 5 % ജീവികളും ഈ വംശനാശത്തിൽ നശിച്ചുപോയി ഇതിൽ കരയിൽ ഉണ്ടായിരുന്ന പറക്കാത്ത ഇനത്തിൽ പെട്ട എല്ലാ ദിനോസറുകളും , കടലിൽ വസിച്ചിരുന്ന വലിയ ഉരഗങ്ങൾ , പറക്കുന്ന ഉരഗങ്ങൾ എന്നിവയെല്ലാം പെടും.
ഇതും കാണുക
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads