കാംബ്രിയൻ കാലഘട്ടം
From Wikipedia, the free encyclopedia
Remove ads
Remove ads
ഭൂമിയുടെ പരിണാമത്തിലെ ഒരു കാലഘട്ടമാണ് കാംബ്രിയൻ കാലഘട്ടം. ഇത് ഏകദേശം 541 മുതൽ 485.4 ദശലക്ഷം വർഷം മുമ്പ് ആണെന്ന് കണക്കാക്കുന്നു. പാലസോയിക് കാലഘട്ടത്തിലെയും ഫാനരൊസോയിക് ആദ്യ ദശയായി ഇതിനെ കണക്കാക്കുന്നു[6]. ഇതിനുമുമ്പുള്ള കാലത്തെ എഡിയാകാരൻ സമയം എന്നാണ് അറിയപ്പെടുന്നത്. കാംബ്രിയൻ കാലഘട്ടത്തിനുശേഷമുള്ള കാലഘട്ടത്തെ ഓർഡോവിഷ്യൻ കാലഘട്ടം എന്ന് നാമകരണം ചെയ്തിരിക്കുന്നു[7]. ഇതിന്റെ ഉപവിഭാഗങ്ങളെസംബന്ധിച്ച് അവ്യക്തതകളാണൂള്ളത്. ആഡം സെഡ്വിക് ആണ് ഇങ്ങനെ ഒരു കാലഘട്ടത്തിന്റെ ഉപജ്ഞാതാവ [6]
Cambrian 538.8–486.85 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് | |
Mean atmospheric O 2 content over period duration |
c. 12.5 vol %[1][2] (63 % of modern level) |
ഈ കാലഘട്ടത്തിലെ ശരാശരി അന്തരീക്ഷ CO 2 അളവ് |
c. 4500 ppm[3] (16 times pre-industrial level) |
Mean surface temperature over period duration | c. 21 °C[4] (7 °C above modern level) |
Sea level (above present day) | Rising steadily from 30m to 90m[5] |
Key events in the Cambrian -550 — – -540 — – -530 — – -520 — – -510 — – -500 — – -490 — – Stratigraphic scale of the ICS subdivisions and Precambrian/Cambrian boundary. |
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads