പേർമിയൻ കാലഘട്ടം
From Wikipedia, the free encyclopedia
Remove ads
ഭൂമിയുടെ സമയ അളവിൽ കാർബോണിഫെറസ് കാലഘട്ടത്തിനുശേഷം വരുന്ന 298.9 മുതൽ 251.902 മയ (ദശലക്ഷം വർഷം) വരെയുള്ള കാലമാണ് പേർമിയൻ. ഇതിനു ശേഷം വരുന്ന കാലമാണ് ട്രയാസ്സിക്. Paleozoic യുഗത്തിലെ അവസാന കാലഘട്ടമാണിത്.[6]
പേർമിയൻ കാലഘട്ടം പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ round ഓപ്പറേറ്റർ–പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ round ഓപ്പറേറ്റർ ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് | |
Mean atmospheric O 2 content over period duration |
c. 23 vol %[1][2] (115 % of modern level) |
ഈ കാലഘട്ടത്തിലെ ശരാശരി അന്തരീക്ഷ CO 2 അളവ് |
c. 900 ppm[3] (3 times pre-industrial level) |
Mean surface temperature over period duration | c. 16 °C[4] (2 °C above modern level) |
Sea level (above present day) | Relatively constant at 60 മീ (200 അടി) in early Permian; plummeting during the middle Permian to a constant −20 മീ (−66 അടി) in the late Permian.[5] |
Key events in the Permian -300 — – -295 — – -290 — – -285 — – -280 — – -275 — – -270 — – -265 — – -260 — – -255 — – -250 — An approximate timescale of key Permian events. Axis scale: millions of years ago. |
Roderick Murchison എന്ന ഭൂഗർഭശാസ്ത്രജ്ഞൻ റഷ്യയിലെ Perm എന്ന നഗരത്തെ ആസ്പദമാക്കിയാണ് ഈ പേര് നൽകിയത്.
ഇക്കാലവും തുടർന്നുവന്ന ട്രയാസ്സിക് കാലവും ഭൂമിയിൽ വലിയ വംശനാശത്തിന് സാക്ഷ്യം വഹിച്ചു.[7][8] അതിനെ അതിജീവിക്കാൻ പിന്നീട് 30 ദശലക്ഷം വർഷങ്ങൾ എടുത്തു.[9]
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads