ദുൽ ഹജ്ജ്
From Wikipedia, the free encyclopedia
Remove ads
ഹിജ്‌റ കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ് ദുൽ ഹജ്ജ്. (ദുൽ ഹിജ്ജ എന്ന് അറബിക്ക് ഉച്ചാരണം). ഇസ്ലാം മതത്തിലെ നിർബന്ധ അനുഷ്ഠാന കർമ്മമായ ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ നടക്കുന്നത് ഈ മാസത്തിലാണ്.ആദ്യകാലത്ത് ഇസ്‌ലാമിക നിയമപ്രകാരം യുദ്ധം നിഷിദ്ധമായ ഒരു മാസമായിരുന്നു ദുൽ ഹജ്ജ് .
പ്രധാന ദിനങ്ങൾ
- ദുൽ ഹജ്ജ് 9 - അറഫാദിനം
- ദുൽ ഹജ്ജ് 10 - ഈദുൽ അസ്‌ഹാ (ബലിപെരുന്നാൾ/വലിയപെരുന്നാൾ)
- ദുൽ ഹജ്ജ് 11,12,13 - അയ്യാമുത്തശ്‌രീഖ്
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads