റബീഉൽ അവ്വൽ

From Wikipedia, the free encyclopedia

Remove ads

ഹിജ്റ കലണ്ടറിലെ മൂന്നാമത്തെ മാസമാണ് റബീഉൽ അവ്വൽ. പ്രവാചകൻ മുഹമ്മദ്‌ ജനിച്ചത്‌ ഈ മാസം 12 ആണ് (AD.571 ഏപ്രിൽ 21). ഈ ദിവസം മീലാദ് നബി എന്ന് അറിയപ്പെടുന്നു. ഇതിൻ്റെ ഭാഗമായി മുസ്ലിം സമൂഹം ഇന്നെ ദിവസം പ്രവാചകനോടുള്ള സ്നേഹ പ്രകടനത്തിൻ്റെ ഭാഗമായി മൗലിദ് പാരായണവും റാലികളും ദഫ് കളികളും പ്രവാചകനെ വാഴ്ത്തിയുള്ള ഗാനങ്ങളും മറ്റു പരിപാടികളും സങ്കടിപ്പിക്കുന്നു. ഒരു മുസ്ലിമിന്ന് സ്വന്തം ശരീരത്തെക്കാളും മറ്റു സ്വന്തക്കാരെക്കാളും പ്രവാചകനെ ഇഷ്ടപ്പെടൽ കടമയാണ്. റബീഉൽ അവ്വൽ മാസവും അത് അത് കഴിഞ്ഞുള്ള മാസത്തിലെ ആദ്യ പത്തു ദിവസവും പ്രവാചകനെ വാഴ്ത്തിപ്പാടുന്ന മൗലിദ് പാരായണം ചെയ്യലും പതിവാണ്


കൂടുതൽ വിവരങ്ങൾ ഹിജ്റ വർഷത്തിലെ മാസങ്ങൾ ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads