പശ്ചിമേന്ത്യ
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിലെ ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും ദാമൻ ദിയു, ദാദ്ര നഗർ ഹവേലി എന്നീ കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടുന്ന ഭൂപ്രദേശമാണ് പശ്ചിമേന്ത്യ (മറാഠി: पश्चिम भारत, ഗുജറാത്തി: પશ્ચિમ ભારત, Konkani: पश्चिम भारत). വളരെ വ്യവസായവൽകൃതമായ ഈ പ്രദേശത്ത് നഗരജനസംഖ്യ കൂടുതലാണ്.[1] പശ്ചിമേഷ്യയുടെ വടക്കുപടിഞ്ഞാറ് ഥാർ മരുഭൂമിയും വടക്ക് വിന്ധ്യ പർവ്വതനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്നു. പശ്ചിമേഷ്യയുടെ ഭൂരിഭാഗം പ്രദേശവും ദക്ഷിണേന്ത്യയിലെ ഡെക്കാൺ പീഠഭൂമിയുമായാണ് അതിരിടുന്നത്. ഇന്ത്യാ വിഭജനത്തിനു മുമ്പ്, ഇപ്പോൾ പാകിസ്താനിലുള്ള സിന്ധ്, ബലൂചിസ്ഥാൻ എന്നിവയും പശ്ചിമേന്ത്യയിലായിരുന്നു ഉൾപ്പെട്ടിരുന്നത്.
Remove ads
References
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads