അംഹാറിക്ക്

From Wikipedia, the free encyclopedia

Remove ads

എത്യോപ്യയിൽ സംസാരിക്കപ്പെടുന്ന ഒരു സെമറ്റിക്ക് ഭാഷയാണ് അംഹാറിക്ക് (അംഹാറിക്ക്: አማርኛ? അമറെന്ന). അറബിക്ക് ശേഷ ലോകത്തിൽ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന സെമറ്റിക്ക് ഭാഷയാണ് ഇത്.[1] എത്യോപ്യൻ ഫെഡറൽ ഡെമോക്രാറ്റിക്ക് റിപബ്ലിക്കിന്റെ ഔദ്യോഗിക ഭാഷയും രാജ്യവ്യാപകമായി ഉപയോഗത്തിലുള്ള ഭാഷയുമാണ് അംഹാറിക്ക്. എത്യോപ്യയിലെ പല സംസ്ഥാനങ്ങളിലേയും ഭരണഭാഷ അംഹാറിക്കാണ്. എത്യോപ്യക്ക് പുറത്ത് പ്രധാനമായും കാനഡ, അമേരിക്കൻ ഐക്യനാടുകൾ, സ്വീഡൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറിയ ഏതാണ്ട് 27 ലക്ഷം ആൾക്കാർ ഈ ഭാഷ സംസാരിക്കുന്നുണ്ട്.

വസ്തുതകൾ Amharic, ഉച്ചാരണം ...
Remove ads
Remove ads

ഉച്ചാരണവും വർണ്ണവിന്യാസവും

കൂടുതൽ വിവരങ്ങൾ Bilabial, Dental ...
കൂടുതൽ വിവരങ്ങൾ Front, Central ...

Thumb

Remove ads

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads