ആന്ധ്ര പ്രദേശ് നിയമസഭ

From Wikipedia, the free encyclopedia

ആന്ധ്ര പ്രദേശ് നിയമസഭ
Remove ads

ആന്ധ്ര പ്രദേശ് സംസ്ഥാനത്തെ നിയമനിർമ്മാണ സഭയാണ് ആന്ധ്ര പ്രദേശ് നിയമസഭ. ആന്ധ്ര പ്രദേശ് നിയമസഭയ്ക്ക് രണ്ട് സഭകൾ ഉണ്ട്. അധോസഭയും ഉപരിസഭയും. മുൻപ് ഒറ്റ സഭയായും ചരിത്രത്തിൽ നിലനിന്നിരുന്നു.

വസ്തുതകൾ Andhra Pradesh Legislature, വിഭാഗം ...
Remove ads

സംസ്ഥാന നിയമ സഭ

  1. ആന്ധ്ര പ്രദേശ് നിയമസഭയ്ക്ക് രണ്ട് സഭകൾ ഉണ്ട്. അധോസഭയും ഉപരിസഭയും. അധോസഭ ആന്ധ്ര പ്രദേശ് ലെജിസ്ലാറ്റീവ് അസംബ്ലി എന്ന അധോസഭയിൽ ഇപ്പോൾ 175 അംഗങ്ങൾ ആണുള്ളത്.
  2. ഉപരിസഭയെ ആന്ധ്ര പ്രദേശ് ലെജിസ്ലാറ്റീവ് കൗൺസിൽ എന്നു പറയുന്നു. അസംബ്ലിയെക്കാൾ കുറവു അധികാരമേ ഇതിനുള്ളു. ഇതിലെ കൂടുതൽ അംഗങ്ങളേയും നോമിനേറ്റു ചെയ്യുകയാണു ചെയ്യുന്നത്. മറ്റുള്ളവരെ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നും തിരഞ്ഞെടുത്തയയ്ക്കുന്നു. ബിരുദധാരികളും അദ്ധ്യാപകരും ഇവരിൽ പെടും. ഇപ്പോൾ ലെജിസ്ലാറ്റീവ് കൗൺസിലിൽ 50 അംഗങ്ങളാണുള്ളത്. ഇത് 58 ആയി വർദ്ധിപ്പിക്കാനുള്ള ബില്ലിന് 2015 മാർച്ച് 20ന് പാർലമെന്റ് അംഗീകാരം നല്കി.

Andhra Pradesh (2014-Till date)

  • kodela shiva prasad (2014-), Guntur district.
Remove ads

Legislative Assembly Constituencies

ആന്ധ്ര പ്രദേശിൽ 13 ജില്ലകളിലായി ആകെ 175 അസംബ്ലി മണ്ഡലങ്ങൾ ആണുള്ളത്.

കൂടുതൽ വിവരങ്ങൾ ജില്ല, എണ്ണം ...
Remove ads

See also

References

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads