ഓക്‌ലൻഡ്
From Wikipedia, the free encyclopedia
Remove ads
ന്യൂസിലൻഡിലെ ഉത്തര ദ്വീപിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരപ്രദേശമായ ഓക്‌ലൻഡ് മെട്രോപ്പൊളിറ്റൻ പ്രദേശത്തെ പ്രധാന നഗരമാണ് ഓക്‌ലൻഡ്. ഇവിടെയാണ് രാജ്യത്തിന്റെ 31 ശതമാനം ആളുകളും (1,377,200 പേർ) വസിക്കുന്നത്.[2] ലോകത്ത് ഏറ്റവുമധികം പോളിനേഷ്യക്കാർ വസിക്കുന്ന നഗരവും ഇതാണ്.[3] മാവോരി ഭാഷയിൽ ഓക്‌ലൻഡിന്റെ പേർ തമാക്കി മകൗറൗ എന്നാണ്.
Remove ads
സഹോദരനഗരങ്ങൾ
ഓക്‌ലൻഡ് കൗൺസിൽ താഴെപ്പറയുന്ന നഗരങ്ങളുമായി ബന്ധം സ്ഥാപിക്കുന്നു[4]
ബ്രിസ്ബെയ്ൻ - ഓസ്ട്രേലിയ
ഗ്വാങ്ഷോ - ചൈന
നിങ്ബോ - ചൈന
ചിങ്ദാവോ - ചൈന
ഹാംബർഗ് - ജർമനി
ഗാൽവേ - റിപ്പബ്ലിക്ക് ഓഫ് അയർലൻഡ്
ഫുക്കുവോക്ക - ജപ്പാൻ
തോമിയോക്ക - ജപ്പാൻ
ഷിനഗാവ - ജപ്പാൻ
കക്കോഗാവ - ജപ്പാൻ
ഉത്സുനോമിയ - ജപ്പാൻ
ബുസാൻ - ദക്ഷിണ കൊറിയ
പൊഹങ് - ദക്ഷിണ കൊറിയ
നാഡി - ഫിജി
തായ്ചുങ് - തായ്വാൻ
ലോസ് ആഞ്ചലസ് - അമേരിക്കൻ ഐക്യനാടുകൾ
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads