ബെൻസീൻ

രാസ സംയുക്തം From Wikipedia, the free encyclopedia

ബെൻസീൻ
Remove ads

ബെൻസീൻ അല്ലെങ്കിൽ ബെൻസോൾ എന്നത് ഒരു ഓർഗാനിക് രാസ സം‌യുക്തവും, അറിയപ്പെടുന്ന ഒരു അർബുദകാരിയുമാണ്. ഇതിന്റെ രാസവാക്യം C6H6 എന്നാണ്‌. ഇതിനെ ചിലപ്പോൾ ph-H എന്നും ചുരുക്കിയെഴുതാറുണ്ട്. ബെൻസീൻ നിറമില്ലാത്തതും, പെട്ടെന്ന് കത്തുന്നതും, ഉയർന്ന ദ്രവണാങ്കമുള്ളതും, മണമുള്ളതുമായ ഒരു ദ്രാവകമാണ്‌. കാർബൺ, ഹൈഡ്രജൻ ആറ്റങ്ങൾ മാത്രം അടങ്ങിയിരിക്കുന്നതിനാൽ ബെൻസീനെ ഒരു ഹൈഡ്രോകാർബണായി തിരിച്ചിരിക്കുന്നു.[1]

വസ്തുതകൾ Names, Identifiers ...
Remove ads

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads