ഡെൽറ്റ (അക്ഷരം)

From Wikipedia, the free encyclopedia

Remove ads

ഗ്രീക്ക് അക്ഷരമാലയിലെ നാലാമത്തെ അക്ഷരമാണ് ഡെൽറ്റ (ഇംഗ്ലീഷ്: Delta, uppercase Δ, lowercase δ or 𝛿; Δέλτα Délta; Modern Greek [ˈðelta][1]) ഗ്രീക്ക് സംഖ്യാക്രമത്തിൽ ഇതിന് 4-ന്റെ സ്ഥാനമാണ്. ഡെൽറ്റയെ വലിയക്ഷരത്തിൽ " Δ"എന്നും, ചെറിയക്ഷരത്തിൽ "δ അല്ലെങ്കിൽ 𝛿"എന്നും എഴുതുന്നു.

ഫിനീഷ്യൻ അക്ഷരമായ ഡാലെറ്റിൽ 𐤃, നിന്നാണ് ഡെൽറ്റ ഉദ്ഭവിച്ചത്[2] .ലാറ്റിൻ അക്ഷരമാലയിലെ ഡി(D), സിറിലിക് അക്ഷരമായ ഡി(Д) എന്നിവ ഡെൽറ്റയിൽനിന്നും പരിണമിച്ചുണ്ടായതാണ്.

Remove ads

ഉപയോഗങ്ങൾ

ചെറിയക്ഷരം

ചെറിയക്ഷരം ഡെൽറ്റ δ (അല്ലെങ്കിൽ 𝛿) ഇവയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു:

  • കാൽക്കുലസിൽ ചരങ്ങളുടെ മൂല്യങ്ങൾക്ക് വരുന്ന നേരിയ വ്യതിയാനം
  • An auxiliary function in calculus, used to rigorously define the limit or continuity of a given function
  • ഗണിതത്തിലെ റോനെക്കർ ഡെൽറ്റ
  • ഗ്രാഫ് തിയറിയിലെ ഒരു വെർടെക്സിന്റെ ഡിഗ്രി
  • ഗണിതത്തിലെ ഡൈറാക് ഡെൽറ്റ ഫങ്ക്ഷൻ
  • ഓട്ടോമെറ്റയിലെ ട്രാൻസിഷൻ ഫങ്ക്ഷൻ
  • എഞ്ചിനിയറിംഗ് മെക്കാനിക്സിലെ ഭ്രംശം
  • The Force of interest in actuarial science
  • രസതന്ത്രത്തിൽ, ആണവ മാഗ്നറ്റിക് റസണൻസിന് സംഭവിക്കുന്ന രാസ വ്യതിയാനം

വലിയക്ഷരം

  • അളവുകളിലെ വ്യതിയാനം സൂചിപ്പിക്കുന്നതിനായി, ഗണിതത്തിലും ശാസ്ത്രത്തിലും (more specifically, the difference operator[അവലംബം ആവശ്യമാണ്]) ഡെൽറ്റ ഉപയോഗിക്കുന്നു; ഉദാഹരണം:
  • ലാപ്ലേസ് ഓപ്പറേറ്റർ:
  • ത്രികോണത്തിന്റെ വിസ്തീർണ്ണം
  • രണ്ട് ഗണങ്ങൾ തമ്മിലുള്ള സിമ്മട്രിക് വ്യതിയാനം
  • A macroscopic change in the value of a variable in mathematics or science
  • അസ്ഥിരതാ തത്ത്വങ്ങളിൽ ചരത്തിന്റെ അസ്ഥിരത
  • An interval of possible values for a given quantity
  • കണികാ ഭൗതികത്തിലെ ഏതെങ്കിലും ഡെൽറ്റാ കണങ്ങൾ
  • The determinant of the matrix of coefficients of a set of linear equations (see Cramer's rule)
  • That an associated locant number represents the location of a covalent bond in an organic compound, the position of which is variant between isomeric forms
  • A simplex, simplicial complex, or convex hull
  • In chemistry, the addition of heat in a reaction
  • In legal shorthand, it represents a defendant
  • In the financial markets, one of the Greeks, describing the rate of change of an option price for a given change in the underlying benchmark
  • A major seventh chord in jazz music notation
  • ജനിതക ശാസ്ത്രത്തിലെ,ജീൻ നീക്കം ചെയ്യൽ (ഉദാ.: the CCR5-Δ32 എന്നാൽ, CCR5-ഇൽ നിന്നും 32 നൂക്ലിയോടൈഡുകൾ/bp നീക്കം ചെയ്യുക)
  • The American Dental Association cites it (together with omicron for "odont") as the symbol of dentistry.[3]
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads