ഡൈപൊട്ടാസ്യം ഫോസ്ഫേറ്റ്
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
'ഡൈപൊട്ടാസ്യം ഹൈഡ്രജൻ ഓർതോഫോസ്ഫേറ്റ്'; 'പൊട്ടാസ്യം ഫോസ്ഫേറ്റ് ഡൈബേസിക്' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു അജൈവ രാസസംയുക്തമാണ് ഡൈപൊട്ടാസ്യം ഫോസ്ഫേറ്റ് (K2HPO4). മോണോപൊട്ടാസ്യം ഫോസ്ഫേറ്റിനൊപ്പം (KH2PO4.(H2O)x) ഇത് പലപ്പോഴും ഒരു വളം, ഭക്ഷണ അഡിറ്റീവ്, ബഫറിംഗ് ഏജന്റ് എന്നിവയായി ഉപയോഗിക്കുന്നു. [1] വെള്ളത്തിൽ ലയിക്കുന്ന വെളുത്തതോ നിറമില്ലാത്തതോ ആയ ഖരമാണിത്.
പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ച്ഫോസ്ഫോറിക് ആസിഡിന്റെ ഭാഗിക ന്യൂട്രലൈസേഷൻ വഴി ഇത് വാണിജ്യപരമായി ഉത്പാദിപ്പിക്കുന്നു: [1]
- H3PO4 + 2 KCl → K2HPO4 + 2 HCl
Remove ads
ഉപയോഗങ്ങൾ
ഭക്ഷ്യ അഡിറ്റീവായും [2] എമൽസിഫയർ, സ്റ്റെബിലൈസർ, ടെക്സ്റ്റൈസർ എന്നിവയായും ഉപയോഗിക്കുന്നു. ഇത് ഒരു ബഫറിംഗ് ഏജന്റായും ഉപയോഗിക്കാറുണ്ട്. [3]
സുരക്ഷിതമായ ഒരു ഭക്ഷ്യ അഡിറ്റീവായി, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഡൈപോട്ടാസ്യം ഫോസ്ഫേറ്റിനെ പൊതുവായി അംഗീകരിച്ചിരിക്കുന്നു. [4]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads