ഈക്വീജൂബസ്

From Wikipedia, the free encyclopedia

Remove ads

ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഈക്വീജൂബസ്. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് . ഹോലോ ടൈപ്പ് IVPP V12534 ഭാഗങ്ങൾ പൂർണമായ തലയോട്ടി, കിഴ് താടി , ഗ്രൈവകശേരുക 7 എണ്ണം , വക്ഷീയകശേരുക 16 എണ്ണം , ത്രൈകശകലങ്ങൾ 6 എണ്ണം എന്നിവയാണ് .[1]

വസ്തുതകൾ Scientific classification, Species ...
Remove ads

ശരീര ഘടന

ഏകദേശം 7 മീറ്റർ നീളവും 2.5 ടൺ ഭാരവും ആണ് കണക്കകിയിടുള്ളത്.[2] ഇവയ്ക്ക് സാധാരണയായി ഈ വിഭാഗം ദിനോസരുകളിൽ കണ്ടു വരുന്ന പുരികങ്ങളുടെ മുകളിൽ ഉള്ള അസ്ഥി (Palpebral (bone)) ഇല്ല .

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads