ഫ്രിയൂളി-വെനേസിയ ജിയൂളിയ
From Wikipedia, the free encyclopedia
Remove ads
ഇറ്റലിയിലെ 20 പ്രദേശങ്ങളിലൊന്നും, അഞ്ച് സ്വയംഭരണപ്രദേശങ്ങളിലൊന്നുമാണ് ഫ്രിയൂളി-വെനേസിയ ജിയൂളിയ (Friûl–Vignesie Julie, Furlanija–Julijska krajina, [Friaul–Julisch Venetien] Error: {{Lang}}: invalid parameter: |link= (help)). ട്രൈഎസ്റ്റേ ആണ് ഈ പ്രദേശത്തിന്റെ തലസ്ഥാനം. 7,858 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശത്ത് 12 ലക്ഷം ആൾക്കാർ താമസിക്കുന്നുണ്ട്. പല മദ്ധ്യ യൂറോപ്യൻ രാജ്യങ്ങൾക്കും കടലിലേയ്ക്ക് എത്താനുള്ള സ്വാഭാവിക കേന്ദ്രമാണിത്. തെക്കൻ യൂറോപ്പിന്റെ കിഴക്കും പടിഞ്ഞാറും തമ്മിൽ ബന്ധിപ്പിക്കുന്ന യാത്രാമാർഗ്ഗങ്ങൾ ഈ പ്രദേശത്തുകൂടി കടന്നുപോകുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള പ്രദേശമായ ഫ്രിയൂളി, വെനേസിയ ജിയൂളിയ എന്ന പ്രദേശത്തിന്റെ ചെറിയൊരു ഭാഗം (ജൂലിയൻ മാർച്ച് എന്നും ഇംഗ്ലീഷിൽ അറിയപ്പെടുന്നു) എന്നിവ ഈ പ്രദേശത്താണുള്ളത്.
Remove ads
അവലംബം
ചിത്രശാല
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads