ഗാഗൗസ് ഭാഷ

From Wikipedia, the free encyclopedia

Remove ads

ഒരു ടർക്കിക്ക് ഭാഷയാണ് ഗാഗൗസ് ഭാഷ (ഇംഗ്ലീഷ്: Gagauz language) (Gagauz: Gagauz dili, Gagauzca) . മോൾഡോവ, യുക്രൈൻ, റഷ്യ, ടർക്കി എന്നിവിടങ്ങളിലുള്ള ഗാഗൗസ് ജനതയാണ് ഈ ഭാഷ സംസാരിക്കുന്നത്. മോൾഡോവയിലെ സ്വയംഭരണ പ്രദേശമായ ഗാഗൗസിയായിലെ ഔദ്യോഗിക ഭാഷയാണിത്. ടർക്കിക്ക് ഭാഷാഗോത്രത്തിലെ ഓഘുസ് ശാഖയിലാണിതു പെടുന്നത്. അസെറി, ടർക്ക്മെൻ, ക്രിമിയൻ താത്താർ, ടർക്കിഷ് ഇവയും ഈ ഭാഷയെപ്പോലെ ഓഘുസ് ശാഖയിൽപ്പെടും. ഗാഗൗസ് ഭാഷയ്ക്കു രണ്ടു ഭാഷാഭേദങ്ങൾ നിലവിലുണ്ട്. ബൽഗാർ ഗാഗൗസി, തീരദേശ ഗാഗൗസി എന്നിവയാണവ. ഗാഗൗസ് ബാൾക്കൻ ഗാഗൗസ് ടർക്കിഷുമായി വളരെ വ്യത്യസ്തമായ ഭാഷയാണ്. [3]

വസ്തുതകൾ Gagauz, ഉച്ചാരണം ...
Remove ads

ഇതും കാണൂ

Gagauzia Flag

അവലംബം

കൂടുതൽ വായനയ്ക്ക്

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads