ചൈനയിലെ ഒരു സ്വയംഭരണ പ്രവിശ്യയാണ് ഗുവാങ്ക്സി (ചൈനീസ്: 广西; പിൻയിൻ: Guăngxī; Wade–Giles: Kuang-hsi; pronounced [kwàŋɕí]). ഔദ്യോഗിക നാമം ഗുവാങ്ക്സി ഷുവാങ് ഓട്ടോണമസ് റീജിയൺ (ജി.ഇസെഡ്.എ.ആർ.) എന്നാണ്. തെക്കൻ ചൈനയിൽ വിയറ്റ്നാമുമായുള്ള അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രവിശ്യയാണിത്. പണ്ട് സാധാരണ പ്രവിശ്യയായിരുന്ന ഗുവാങ്ക്സിയ്ക്ക് സ്വയംഭരണാവകാശം ലഭിച്ചത് 1958-ലാണ്.
വസ്തുതകൾ ഗുവാങ്ക്സി ഷുവാങ് സ്വയംഭരണ പ്രവിശ്യ, Name transcription(s) ...
ഗുവാങ്ക്സി ഷുവാങ് സ്വയംഭരണ പ്രവിശ്യ |
---|
|
|
• ചൈനീസ് | 广西壮族自治区 (Guǎngxī Zhuàngzú Zìzhìqū) |
---|
• Abbreviation | 桂 (pinyin: Guì, Zhuang: Gvei) |
---|
• Zhuang | Gvangjsih Bouxcuengh Swcigih |
---|
 Map showing the location of Guangxi Zhuang Autonomous Region |
പ്രശസ്തം | "ഗുവാൻഗാൻ ക്സി ലു" എന്നതിന്റെ ചുരുക്കെഴുതാണിത് (സോങ് രാജവംശത്തിന്റെ കാലത്ത് "ലു" എന്നാൽ പ്രവിശ്യ എന്നായിരുന്നു അർത്ഥം) 广 = wide 西 = പടിഞ്ഞാറ് "പടിഞ്ഞാറുള്ള പ്രദേശം" എന്നാണ് ഇതിന്റെ അർത്ഥം (ഗുവാങ്ഡോങ് കിഴക്കുള്ള പ്രദേശമാണ്) |
---|
തലസ്ഥാനം (വലിയ നഗരവും) | നാന്നിംഗ് |
---|
വിഭജനങ്ങൾ | 14 പ്രിഫക്ചറുകൾ, 109 കൗണ്ടികൾ, 1396 ടൗൺഷിപ്പുകൾ |
---|
|
• സെക്രട്ടറി | പെങ് ക്വിൻഹുവ |
---|
• ഗവർണർ | ചെൻ വു |
---|
|
• ആകെ | 2,36,700 ച.കി.മീ. (91,400 ച മൈ) |
---|
• റാങ്ക് | ഒൻപതാമത്തേത് |
---|
|
• ആകെ | 4,60,26,629 |
---|
• റാങ്ക് | പതിനൊന്നാമത് |
---|
• ജനസാന്ദ്രത | 207/ച.കി.മീ. (540/ച മൈ) |
---|
•സാന്ദ്രതാ റാങ്ക് | ഇരുപതാമത് |
---|
|
• വർഗ്ഗങ്ങൾ | ഗുവാങ്ക്സി ജനത:
ഹാൻ - 62% ഷുവാങ് - 32% യാവോ - 3% മിയാവോ - 1% ഡോങ് - 0.7% വിയറ്റ്നാമീസ് - 0.6% ജെലാവോ - 0.4% |
---|
• ഭാഷകളും പ്രാദേശികഭേദങ്ങളും | തെക്കുപടിഞ്ഞാറൻ മൻഡാരിൻ, കാന്റണീസ്, പിങ്ഹുവ, ഷുവാങ് |
---|
ISO 3166 കോഡ് | CN-45 |
---|
GDP (2011) | CNY 1171.4 billion US$ 185.9 billion (18th) |
---|
- പ്രതിശീർഷം | CNY 20,219 US$ 2,987 (27th) |
---|
HDI (2008) | 0.776 (medium) (20th) |
---|
വെബ്സൈറ്റ് | http://www.gxzf.gov.cn (Simplified Chinese) |
---|
അടയ്ക്കുക
വസ്തുതകൾ
 |
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
അടയ്ക്കുക
വസ്തുതകൾ Chinese name, Simplified Chinese ...
|
|
|
Simplified Chinese | 广西 |
---|
Traditional Chinese | 廣西 |
---|
Postal | Kwangsi |
---|
Literal meaning | "The Western Expanse" |
---|
Transcriptions |
---|
|
Hanyu Pinyin | Guǎngxī |
---|
Wade–Giles | Kuang-hsi |
---|
Yale Romanization | Gwǎngsyī |
---|
IPA | [kwàŋɕí] |
---|
|
Romanization | kuaon上si平 |
---|
|
Romanization | Kóng-sî |
---|
|
Yale Romanization | Gwóngsaì |
---|
IPA | [kʷɔ̌ːŋsɐ́i] |
---|
Jyutping | gwong2sai1 |
---|
|
Hokkien POJ | Kńg-sai |
---|
Teochew Peng'im | Kuáng-sai |
---|
|
Fuzhou BUC | Guōng-să̤ |
---|
|
|
Simplified Chinese | 广西壮族自治区 |
---|
Traditional Chinese | 廣西壯族自治區 |
---|
Postal | Kwangsi Zhuangzu Zijiqu |
---|
Transcriptions |
---|
|
Hanyu Pinyin | Guǎngxī Zhuàngzú Zìzhìqū |
---|
Wade–Giles | Kuang-hsi Chuang-tsu Tzu-chih-ch'ü |
---|
Yale Romanization | Gwǎngsyī Jwàngdzú Dz̀jr̀chyū |
---|
|
Romanization | kuaon上si平 tsaon去zoh入 zy去zy去chiu平 |
---|
|
Romanization | Kóng-sî Tsong-tshu̍k Tshṳ-tshṳ-khî |
---|
|
Yale Romanization | Gwóngsaì Jongjuhk Jihjihkeuī |
---|
IPA | [kʷɔ̌ːŋsɐ́i tsɔ̀ːŋtsʊ̀k tsìːtsìːkɵ́y] |
---|
Jyutping | gwong2sai1 zong3zuk6 zi6zi6keoi1 |
---|
|
Hokkien POJ | Kńg-sai Chàng-cho̍k Chū-tī-khu |
---|
Teochew Peng'im | Kuáng-sai Tsàng-tsôk Tsĕu-tī-khu |
---|
|
Fuzhou BUC | Guōng-să̤ Cáung-cŭk Cê̤ṳ-dê-kṳ̆ |
---|
|
|
Zhuang | Gvangjsih (old orthography: Gvaŋзsiƅ) |
---|
|
Zhuang | Gvangjsih Bouxcuengh Swcigih (old orthography: Gvaŋзsiƅ Bouчcueŋƅ Sɯcigiƅ) (Sawndip: 广西佈僮自治区) |
---|
|
അടയ്ക്കുക
ചൈനയുടെ തെക്കേ അറ്റത്തുള്ള സ്ഥാനവും മലകളുള്ള ഭൂപ്രകൃതിയും ചൈനയുടെ ചരിത്രത്തിന്റെ സിംഹഭാഗവും ഈ പ്രദേശം അതിർത്തിയായി നിലനിൽക്കാൻ കാരണമായി. "ഗുവാങ്ക്" എന്ന പേരിനർത്ഥം "വിശാലമായ ഭൂവിഭാഗം" എന്നാണ്. എ.ഡി. 226-ൽ ഈ പ്രവിശ്യ സ്ഥാപിച്ചപ്പൊൾ മുതൽ ഈ പേര് നിലവിലുണ്ട്. ഈ സ്ഥലത്തിന് യുവാൻ രാജവംശക്കാലത്ത് പ്രവിശ്യാസ്ഥാനം ലഭിച്ചിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ പോലും ഇവിടം തുറസ്സായതും വന്യവുമായ പ്രദേശമായാണ് കരുതപ്പെട്ടിരുന്നത്.
"桂" (പിൻയിൻ: ഗുയി; ഷുവാങ്: ഗ്വൈ) എന്നാണ് ഈ പ്രവിശ്യയുടെ ചുരുക്കപ്പേര്. ഗ്വൈലിൻ എന്ന പഴയ തലസ്ഥാനത്തിൽ നിന്നാണ് ഈ പേരു ലഭിച്ചിട്ടുള്ളത്. ഗുവാങ്ക്സിയുടെ സംസ്കാരം, രാഷ്ട്രീയം ചരിത്രം എന്നിവയുടെയൊക്കെ കേന്ദ്രബിന്ദുവാണ് ഈ പ്രദേശം. ഇപ്പോൾ ഇത് പ്രവിശ്യയിലെ ഒരു പ്രധാന നഗരം കൂടിയാണ്.