ഹോൺ ഓഫ് ആഫ്രിക്ക
വടക്കു കിഴക്കേ ആഫ്രിക്കയിലെ ഒരു ഉപദ്വീപ് From Wikipedia, the free encyclopedia
Remove ads
വടക്കു കിഴക്കേ ആഫ്രിക്കയിലെ ഒരു ഉപദ്വീപ് ആണ് ഹോൺ ഓഫ് ആഫ്രിക്ക (Horn of Africa). (Somali: Geeska Afrika, Oromo: Gaaffaa Afriikaa, Amharic: የአፍሪካ ቀንድ? yäafrika qänd, അറബി: القرن الأفريقي al-qarn al-'afrīqī, Tigrinya: ቀርኒ ኣፍሪቃ) ( HOA എന്നും സൊമാലി ഉപദ്വീപ് (Somali Peninsula എന്നും അറിയപ്പെടുന്നു. ഏദൻ കടലിടുക്കിന്റെ തെക്കായിനൂറുകണക്കിനു കിലോമീറ്ററുകൾ അറബിക്കടലിലേക്ക് തള്ളി നിൽക്കുന്ന രീതിയിലാണ് ഈ പ്രദേശങ്ങാൾ ഉള്ളത്. ചുരുക്കത്തിൽ ജിബൂട്ടി, എരിട്രിയ, എത്യോപ്യ, സൊമാലിയ എന്നീ രാജ്യങ്ങളെയെല്ലാം കൂടി വിളിക്കുന്ന പേരാണ് ഹോൺ ഒഫ് ആഫ്രിക്ക എന്ന്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads