ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഒരു പ്രധാന ഭാഷാ കുടുംബമാണ് ഇന്തോ-ആര്യൻ അഥവാ ഇൻഡിക് ഭാഷകൾ. ഇന്തോ-ആര്യൻ ജനവിഭാഗങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഭാഷകളാണിത്.
വസ്തുതകൾ ഇന്തോ-ആര്യൻ, ഭൗമശാസ്ത്രപരമായ സാന്നിധ്യം ...
| ഇന്തോ-ആര്യൻ | 
|---|
|
ഭൗമശാസ്ത്രപരമായ സാന്നിധ്യം | ദക്ഷിണേഷ്യ | 
|---|
| ഭാഷാ കുടുംബങ്ങൾ | Indo-European | 
|---|
| വകഭേദങ്ങൾ | 
- ദാർദിക്
 
- ഉത്തര മേഖല
 
- ഉത്തര-പശ്ചിമ മേഖല
 
- പശ്ചിമ മേഖല
 
- മധ്യ മേഖല
 
- പൂർവ മേഖല
 
- ദക്ഷിണ മേഖല
 
- (the NW, W, C, and E zones all include languages traditionally counted as dialects of Hindi)
  
 | 
|---|
| ISO 639-5 | inc | 
|---|
| Linguasphere | 59= (phylozone) | 
|---|
| Glottolog | indo1321 | 
|---|
 പ്രധാനപ്പെട്ട ഇന്തോ-ആര്യൻ ഭാഷകളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങൾ. (ഹിന്ദിഭാഷയുടെ കീഴിലായാണ്  ഉറുദുവും ഉൾപെടുത്തിയിരിക്കുന്നത്.  Romani,  Domari, and  Lomavren എന്നിവ ഭൂപടത്തിന്റെ പരിധിയ്ക്ക് പുറത്താണ്.)  | 
അടയ്ക്കുക