ഐസോപോഡ്
From Wikipedia, the free encyclopedia
Remove ads
വെള്ളത്തിലും കരയിലും ഒരുപോലെ ജീവിക്കാൻകഴിയുന്ന നിരവധി കാലുകളുള്ള പുറംതോടുള്ള ഈ ചെറുജീവിയെ ബ്രസീലിലാണ് കണ്ടെത്തിയത്.9 മില്ലീമീറ്റർ മാത്രമാണ് വലിപ്പം.കാഴ്ചയും നിറവും ഇല്ല.മണ്ണുകൊണ്ടുള്ള കൂട്ടിൽ വാസം.ലുയിയുനിസ്കസ് യുയിനെസിസ് എന്നാണ് ഈ ജീവിക്ക് നൽകിയിരിക്കുന്ന പേർ.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads