ലാച്നൊകോളോൺ

From Wikipedia, the free encyclopedia

Remove ads

എറിയോക്കോളേസീ എന്ന സസ്യ കുടുംബത്തിലെ ഒരു ജനുസ്സ് ആണ്'ലാച്നൊകോളോൺ' (bogbutton)[1]. ഏഴു ഇനങ്ങൾ (സ്പീഷിസ്) ആണ് ഈ തരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ക്യൂബയിലും തെക്കൻ അമേരിക്കയിൽ ടെക്സാസ് മുതൽ വെർജീനിയ വരെയുള്ള സ്ഥലങ്ങളിലും ആണ് ഇത് അധികം കാണുന്നത്.[2][3][4][5]

  1. Lachnocaulon anceps (Walter) Morong - from Texas to Virginia; Isla de la Juventud in Cuba
  2. Lachnocaulon beyrichianum Sporl. ex Körn - Florida, Georgia, Alabama, North and South Carolina
  3. Lachnocaulon cubense Ruhland - Cuba, apparently extinct
  4. Lachnocaulon digynum Körn - from eastern Texas to the Florida Panhandle
  5. Lachnocaulon ekmanii Ruhland - Cuba
  6. Lachnocaulon engleri Ruhland - Florida, southern Alabama
  7. Lachnocaulon minus (Chapm.) Small - Florida, Georgia, Alabama, North and South Carolina

വസ്തുതകൾ ലാച്നൊകോളോൺ, Scientific classification ...
Remove ads

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads