ലിൻഡേണിയേസീ
From Wikipedia, the free encyclopedia
Remove ads
ലാമിയേൽസ് എന്ന സസ്യനിരയിലെ ഒരു സപുഷ്പി സസ്യകുടുംബമാണ് ലിൻഡേണിയേസീ. ഇതിൽ13 ജീനസുകളും 195 സ്പീഷീസുകളും ലോകത്തെമ്പാടുമായി ഉണ്ട്. മറ്റു വർഗീകരണങ്ങളിൽ ഇത് സ്ക്രോഫുലരേസീ കുടുംബത്തിലും സമീപകാലത്ത് പ്ലന്റാജിനേസീയിലും ഉൾപ്പെടുത്തപ്പെട്ടിരുന്നു.[1][2][3] [4]
| Lamiales | 
  | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Remove ads
ജീനസുകളുടെ ലിസ്റ്റ്
GRIN ഇൽ നിന്ന് ശേഖരിച്ചത്:[5]
- Artanema D. Don
 - Bampsia Lisowski & Mielcarek
 - Chamaegigas Dinter ex Heil
 - Craterostigma Hochst. - sometimes considered as part of Lindernia[6]
 - Crepidorhopalon Eb. Fisch.
 - Hartliella Eb. Fisch.
 - Lindernia All.
 - Micranthemum Michx.
 - Picria Lour.
 - Pierranthus Bonati
 - Schizotorenia T. Yamaz.
 - Scolophyllum T. Yamaz.
 - Stemodiopsis Engl.
 - Torenia L.
 
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
