മാർട്ടിന്നിയേസീ
From Wikipedia, the free encyclopedia
Remove ads
ലാമിയേൽസ് നിരയിലുള്ള ഒരു സസ്യകുടുംബമാണ് മാർട്ടിന്നിയേസീ (Martyniaceae).അത് പുതിയ ലോകത്തിന് മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. കുടുംബാംഗങ്ങളെ ക്രോൺക്വിസ്റ്റ് സിസ്റ്റത്തിൽ (സ്കൊഫുലാലിയൈസസിന്റെ കീഴിൽ) പെഡലിയേസിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഫൈലോജെനിറ്റി പഠനങ്ങളുടെ അടിസ്ഥാനത്തിൽ അൻജിയോസ്പേം ഫൈലോജനി ഗ്രൂപ്പ് ഒരു പ്രത്യേക കുടുംബമായി അംഗീകരിക്കപ്പെട്ടു. ഈ രണ്ടു കുടുംബങ്ങളും പരസ്പരബന്ധം പുലർത്തുന്നില്ല.
Remove ads
ജനുസുകൾ
- Craniolaria
- Holoregmia
- Ibicella
- Martynia
- Proboscidea
Lamiales |
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Remove ads
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads