ലൂമെൻ (യൂണിറ്റ്)
From Wikipedia, the free encyclopedia
Remove ads
ലൂമെൻ (symbol: lm) എസ് ഐ യിൽ നിന്നും വന്ന ഏകകം ആകുന്നു. ഒരു സ്രോതസ്സ് പുറത്തുവിടുന്ന ദൃശ്യപ്രകാശത്തിന്റെ അളവ്. ഇതു ലുമിനസ് ഫ്ലക്സിന്റെ അളവാണ്.
വിവരണം
ഒരു പ്രകാശ സ്രോതസ്സ് ഒരു കാൻഡെല ലുമിനസ് ഇന്റെൻസിറ്റി ഒരേ പോലെ ഒരു സ്റ്റെറേഡിയൻ സോളിഡ് കോണിലൂടെ പുറത്തുവിടുകയാണെങ്കിൽ ആ കോണിലൂടെ പുറത്തുവിടുന്ന ആകെ ലൂമിനസ് ഫ്ലക്സ് ഒരു ലൂമൻ ആണ്( (1 cd·1 sr = 1 lm).
പ്രകാശീകരണം
പ്രകാശീകരണത്തിനുപയൊഗിക്കുന്ന വിളക്കുകളിൽ അവയുടെ ലുമെനുകളിലുള്ള പ്രകാശ ഔട്പുട്ട് പൊതുവേ രേഖപ്പെടുത്തിയിരിക്കും. ഒരു 23 വാട്ട് സി എഫ് എൽ 1,500–1,600 lm പുറത്തുവിടുന്നു.
SI photometry units
- Alternative symbols sometimes seen: W for luminous energy, P or F for luminous flux, and ρ or K for luminous efficacy.
- "J" is the recommended symbol for the dimension of luminous intensity in the International System of Units.
ഇതും കാണുക
- പ്രകാശ തീവ്രത
- ലക്സ്
- നിറ്റ്(ഏകകം)
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads