മിസിസിപ്പി നദി
From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഐക്യനാടുകളിലെ നീളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നില്ക്കുന്ന നദിയാണ് മിസിസിപ്പി നദി. ഈ നദി മിനസോട്ട സംസ്ഥാനത്തിലെ ഇറ്റാസ്ക തടാകത്തിൽ നിന്നുൽഭവിച്ച് ഗൾഫ് ഓഫ് മെക്സിക്കോയിൽ പതിക്കുന്നു. 2,320 മൈൽ (3,733 കി.മീ) നീളമുള്ള ഈ നദിക്ക് അതിന്റെ പേര് സിദ്ധിച്ചിരിക്കുന്നത് ഒബിവെ ഭാഷയിൽ മഹാനദി എന്നർത്ഥം വരുന്ന മിസി-സീബി എന്ന പ്രയോഗത്തിൽ നിന്നാണ്. മിസിസിപ്പി നദിയുടെ പ്രധാന കൈവഴികൾ മിസോറി നദി , ആർക്കൻസാസ് നദി , ഒഹയോ നദി എന്നിവയാണ്. അമേരിക്കയിൽ, നീളത്തിന്റെ കാര്യത്തിൽ മിസോറി നദിയും, ഒഴുകുന്ന വെള്ളത്തിന്റെ അനുപാതത്തിൽ ഒഹയോ നദിയും മുന്നിട്ടു നിൽക്കുന്നു.

Remove ads
ഭൂമിശാസ്ത്രം

ചരിത്രം
നദീതീരത്തെ പ്രധാന നഗരങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads