മൊരിൻഗേസീ

From Wikipedia, the free encyclopedia

മൊരിൻഗേസീ
Remove ads

ഒരേയൊരു ജനുസ് മാത്രമുള്ള ഒരു സസ്യകുടുംബമാണ് മൊരിൻഗേസീ (Moringaceae). കുറ്റിച്ചെടികൾ മുതൻ വലിയ മരങ്ങൾ വരെയുള്ള മുരിങ്ങ എന്ന ഈ ജനുസിൽ 13 സ്പീഷിസുകളാണ് ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ നട്ടുവളർത്തുന്ന സ്പീഷിസാണ് മുരിങ്ങ (Moringa oleifera). മിക്ക സ്പീഷിസുകളും ഏതുതരം പരിസ്ഥിതിയിലും വളരുന്നവയാണ്.

വസ്തുതകൾ മൊരിൻഗേസീ, Scientific classification ...
Remove ads

സ്പീഷിസുകൾ

മുരിങ്ങ ജനുസിലുള്ള 13 സ്പീഷിസുകൾ താഴെക്കൊടുത്തിരിക്കുന്നു.

നമ്പർ സ്പീഷിസ് തദ്ദേശസ്ഥലം
1മുരിങ്ങ അർബോറിയകെനിയ[4]
2മുരിങ്ങ ബൊർസിയാനസൊമാലിയ[4]
3മുരിങ്ങ കൊൺകാനൻസിസ്വടക്കേ ഇന്ത്യ[4]
4മുരിങ്ങ ഡ്രൗഹാർഡൈതെക്കുപടിഞ്ഞാറ് മഡഗാസ്കർ[4]
5മുരിങ്ങ ഹിൽബെർബ്രാന്റൈതെക്കുപടിഞ്ഞാറ് മഡഗാസ്കർ[4]
6മുരിങ്ങ ലോഞ്ചിറ്റ്യൂബഎത്തിയോപ്പിയ, സൊമാലിയ[4]
7മുരിങ്ങ ഒലൈഫെറവടക്കുപടിഞ്ഞാറൻ ഇന്ത്യ[4]
8മുരിങ്ങ ഒവാലിഫോളിയനമീബിയ, അങ്കോള[4]
9മുരിങ്ങ പെരെഗ്രിനഹോൺ ഒഫ് ആഫ്രിക്ക[5] [4]
10മുരിങ്ങ പിഗ്മിയസൊമാലിയ[4]
11മുരിങ്ങ റിവേകെനിയ, എത്തിയോപ്പിയ[4]
12മുരിങ്ങ റുസ്പോളിയാനഎത്തിയോപ്പിയ, സൊമാലിയ[4]
13മുരിങ്ങ സ്റ്റീനോപെറ്റാലകെനിയ, എത്തിയോപ്പിയ[6][7] [4]
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads