അംഗോള

ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ഒരു പരമാധികാര രാജ്യം From Wikipedia, the free encyclopedia

അംഗോള
Remove ads

അംഗോള ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ഒരു പരമാധികാര രാജ്യമാണ്‌. നമീബിയ, കോംഗോ, സാംബിയ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. സ്വാതന്ത്ര്യത്തിനു മുമ്പ്‌ പോർട്ടുഗീസ്‌ കോളനിയായിരുന്നു. ലുവാൻഡയാണ്‌ തലസ്ഥാനം.

വസ്തുതകൾ റിപ്പബ്ലിക് ഓഫ് അങ്കോളRepública de Angola, തലസ്ഥാനം ...
Remove ads


Remove ads

ബാഹ്യകണ്ണികൾ

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads