യുണൈറ്റഡ് കിങ്ഡത്തിലെ നാലു രാജ്യങ്ങളിൽ ഒന്നാണ് വടക്കൻ അയർലണ്ട് അഥവാ നോർത്തേൺ അയർലണ്ട്.[2][3] അയർലണ്ട് ദ്വീപിന്റെ വടക്ക്-കിഴക്ക് പ്രദേശത്തുള്ള വടക്കൻ അയർലണ്ട് യൂറോപ്യൻ യൂണിയണിൽ ഉൾപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് അയർലണ്ടുമായി തെക്കോട്ടും പടിഞ്ഞാറോട്ടും അതിർത്തി പങ്കിടുന്നു. ബ്രിട്ടീഷ് അഥവാ പ്രൊട്ടസ്റ്റന്റ് മേൽക്കൈയുള്ള പ്രദേശമാണ് പ്രകൃതി മനോഹരമായ ഈ ചെറുരാജ്യം. ബെൽഫാസ്റ്റ് തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. ഡെറി അഥവാ ലണ്ടൺഡറി മറ്റൊരു നഗരമാണ്. ആറ് കൌണ്ടികളാണ് നോർത്തേൻ അയർലണ്ടിൽ ഉള്ളത്. കർഷകരുടെ നാടാണ് ഈ രാജ്യം.
വസ്തുതകൾ നോർത്തേൺ അയർലണ്ട്Tuaisceart ÉireannNorlin Airlann, തലസ്ഥാനം ...
നോർത്തേൺ അയർലണ്ട് Tuaisceart Éireann Norlin Airlann |
---|
 |
തലസ്ഥാനം | ബെൽഫാസ്റ്റ് |
---|
ഔദ്യോഗിക ഭാഷകൾ | English Irish Ulster Scots1 |
---|
Ethnic groups | 99.15% White (91.0% Northern Ireland born, 8.15% other white) 0.41% Asian 0.10% Irish Traveller 0.34% others.[1] |
---|
സർക്കാർ | Constitutional monarchy Consociationalism |
---|
|
• Monarch | Elizabeth II |
---|
• First Minister | Peter Robinson MLA |
---|
• deputy First Minister | John O'Dowd MLA (acting) |
---|
• Prime Minister of the United Kingdom | David Cameron MP |
---|
• Secretary of State (in the UK government) | Owen Paterson MP |
---|
|
നിയമനിർമ്മാണസഭ | Northern Ireland Assembly |
---|
|
|
• Government of Ireland Act | 3 May 1921 |
---|
|
|
• മൊത്തം | 13,843 കി.m2 (5,345 ച മൈ) |
---|
|
• 2009 estimate | 1,789,000 |
---|
• 2001 census | 1,685,267 |
---|
• Density | 122/കിമീ2 (316.0/ച മൈ) |
---|
ജിഡിപി (പിപിപി) | 2002 estimate |
---|
• Total | £33.2 billion |
---|
• പ്രതിശീർഷ | £19,603 |
---|
നാണയം | Pound sterling (GBP) |
---|
സമയമേഖല | UTC+0 (GMT) |
---|
| UTC+1 (BST) |
---|
Date format | dd/mm/yyyy (AD) |
---|
ഡ്രൈവ് ചെയ്യുന്നത് | ഇടത് |
---|
ടെലിഫോൺ കോഡ് | +443 |
---|
ഇന്റർനെറ്റ് TLD | .uk2 |
---|
- Officially recognised languages: Northern Ireland has no official language. The use of English has been established through precedent. Irish and Ulster Scots are officially recognised minority languages
- .ie, in common with the Republic of Ireland, and also .eu, as part of the European Union. ISO 3166-1 is GB, but .gb is unused
- +44 is always followed by 28 when calling landlines. The code is 028 within the UK and 048 from the Republic of Ireland
|
അടയ്ക്കുക