ഒപെക്

From Wikipedia, the free encyclopedia

ഒപെക്
Remove ads

ഒപെക് അഥവാ ഓഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് (Organization of the Petroleum Exporting Countries - OPEC) എന്നത് പെട്രോളിയം കയറ്റുമതിചെയ്യുന്ന പതിമൂന്ന് രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ്‌. 1965 മുതൽ വിയന്ന ആണ്‌ ഒപെക്കിന്റെ ആസ്ഥാനം.[4] 1960 സെപ്റ്റംബർ 10 മുതൽ 1 വരെ ബാഗ്ദാദിൽ നടന്ന ഇറാൻ, ഇറാഖ്‌ ,കുവൈറ്റ്‌, സൗദി അറേബ്യ ,വെനിസ്വേല എന്നീ രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലാണ്‌ ഈ സംഘടന രൂപമെടുത്തത്. [5]

വസ്തുതകൾ Organization of the Petroleum Countries (OPEC), Headquarters ...
Thumb
OPEC മുദ്ര
Remove ads

അംഗരാജ്യങ്ങൾ

ലോകത്തിലെ പെട്രോളിയം നിക്ഷേപത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ഉത്പാദനത്തിന്റെ 35.6%വും ഒപെക് രാജ്യങ്ങളിലാണ്‌. [6]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads