വിയന്ന

ഓസ്ട്രിയയുടെ തലസ്ഥാനം, സംസ്ഥാനം From Wikipedia, the free encyclopedia

വിയന്ന
Remove ads

ഓസ്ട്രിയയുടെ തലസ്ഥാനമാണ് വിയന്ന. ഓസ്ട്രിയയിലെ 9 സംസ്ഥാനങ്ങളിലൊന്നുമാണ് വിയന്ന. രാജ്യത്തിന്റെ പ്രഥമ നഗരമായ വിയന്നയുടെ ജനസംഖ്യ 17 ലക്ഷം(1.7 മില്യൺ) ആണ് (23 ലക്ഷം(2.3 മില്യൺ) മെട്രോപോളിറ്റൻ പ്രദേശത്തിനകത്ത്). ഓസ്ട്രിയയിലെ ഏറ്റവും വലിയ നഗരവും സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ കേന്ദ്രവുമാണ് വിയന്ന. ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ പത്താമത്തെ നഗരമാണ് വിയന്ന. മെർസർ ഹ്യൂമൻ റിസോഴ്സ് കൺസൾടിങ് എന്ന സംഘനയുടെ ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള പ്രദേശങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഈ നഗരം. ഐക്യരാഷ്ട്രസഭ, ഒപെക് എന്നിവയുടെ കാര്യാലയങ്ങൾ ഈ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്.

വസ്തുതകൾ Vienna Wien, State ...
Remove ads

ചിത്രശാല


പുറം കണ്ണികൾ

Official websites

History of Vienna

Further information on Vienna

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads