റോബർട്ട് ആൻഡ്രൂസ് മില്ലിക്കൻ
From Wikipedia, the free encyclopedia
Remove ads
നോബൽ സമ്മാന ജേതാവായ ഒരു അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനാണ് റോബർട്ട് ആൻഡ്രൂസ് മില്ലിക്കൻ(മാർച്ച് 22, 1868 – ഡിസംബർ 19, 1953). അടിസ്ഥാന ഇലക്ട്രിക് ചാർജ്ജിന്റെ മൂല്യം കണ്ടെത്തിയതിനും ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിൽ നടത്തിയ പഠനങ്ങൾക്കും അദ്ദേഹത്തിന് 1923ൽ നോബൽ സമ്മാനം ലഭിച്ചു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads