റൂബിഡിയം ഹൈഡ്രോക്സൈഡ്

രാസസം‌യുക്തം From Wikipedia, the free encyclopedia

Remove ads

RbOH എന്ന തന്മാത്രാസൂത്രത്തോടുകൂടിയ അജൈവ സംയുക്തമാണ് റൂബിഡിയം ഹൈഡ്രോക്സൈഡ്. ഇതിൽ റുബിഡിയം കാറ്റയോണും ഒരു ഹൈഡ്രോക്സൈഡ് അയോണും അടങ്ങിയിരിക്കുന്നു. വാണിജ്യപരമായി ലഭ്യമാകുന്ന വർണ്ണരഹിതമായ ഖരമാണിത്. മറ്റ് ശക്തമായ ക്ഷാരങ്ങളേപ്പോലെ, റുബിഡിയം ഹൈഡ്രോക്സൈഡും വളരെ ശക്തിയേറിയ കൊറോസീവ് ആണ്. റുബിഡിയം ലോഹം വെള്ളത്തിൽ ലയിക്കുമ്പോൾ റൂബിഡിയം ഹൈഡ്രോക്സൈഡ് രൂപം കൊള്ളുന്നു. [2]

വസ്തുതകൾ Names, Identifiers ...
Remove ads

ഉപയോഗങ്ങൾ

പൊട്ടാസ്യം ഹൈഡ്രോക്സൈഡിനും സോഡിയം ഹൈഡ്രോക്സൈഡിനും റുബിഡിയം ഹൈഡ്രോക്സൈഡിന്റെ ഏതാണ്ട് എല്ലാ പ്രവർത്തനങ്ങളും നടത്താൻ കഴിയും എന്നതിനാൽ, വ്യാവസായിക പ്രക്രിയകളിൽ റൂബിഡിയം ഹൈഡ്രോക്സൈഡ് വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. മെറ്റൽ ഓക്സൈഡ് കാറ്റലിസ്റ്റുകൾ ചിലപ്പോൾ റുബിഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ച് പരിഷ്കരിക്കീറുണ്ട്. [2]

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads