സെർബോ-ക്രൊയേഷ്യൻ

From Wikipedia, the free encyclopedia

സെർബോ-ക്രൊയേഷ്യൻ
Remove ads

ദക്ഷിണ സ്ലേവിക്ക് ഭാഷകളിലൊന്നാണ് സെർബോ-ക്രൊയേഷ്യൻ(Serbo-Croatian /ˌsɜːrbkrˈʃən, -bə-/ ,[7][8]

വസ്തുതകൾ Serbo-Croatian, ഉത്ഭവിച്ച ദേശം ...

ഇത് സെർബോ-ക്രൊയേറ്റ് (Serbo-Croat /ˌsɜːrbˈkræt, -bə-/,[7][8] ),സെർബോ-ക്രൊയേറ്റ്-ബോസ്നിയൻ(Serbo-Croat-Bosnian (SCB),[9]) ബോസ്നിയൻ-ക്രൊയേഷ്യൻ-സെർബിയൻ ( Bosnian-Croatian-Serbian (BCS),[10] അഥവാ ബോസ്നിയൻ-ക്രൊയേഷ്യൻ-മൊണ്ടിനെഗ്രിയൻ-സെർബിയൻ (Bosnian-Croatian-Montenegrin-Serbian (BCMS),[11] എന്നും അറിയപ്പെടുന്നു. സെർബിയ, ക്രൊയേഷ്യ, ബോസ്നിയ മൊണ്ടിനെഗ്രൊ എന്നിവിടങ്ങളിലെ പ്രധാന ഭാഷയാണിത്. നാല് മാനകരൂപങ്ങളുള്ള ഒരു ബഹുകേന്ദ്രീകൃത ഭാഷ ആണ് (pluricentric language) [12] .

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads