സെർബിയ

From Wikipedia, the free encyclopedia

സെർബിയ
Remove ads

സെർബിയ (Serbian: Србија, Srbija) ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് സെർബിയ (Serbian: Република Србија, Republika Srbija, listen) തെക്കു കിഴക്കൻ യൂറോപ്പിലെ ഒരു സ്വതന്ത്രരാജ്യമാണ്‌. ഈ രാജ്യത്തിന്റെ വടക്ക് വശത്ത് ഹംഗറിയും കിഴക്ക് വശത്ത് റൊമാനിയായും,ബൾഗേറിയയും, റിപ്പബ്ലിക്ക് ഓഫ് മാസിഡോനിയ,അൽബേനിയ എന്നീ രാജ്യങ്ങൾ തെക്ക് വശത്തും[3], ക്രൊയേഷ്യ,ബോസ്‌നിയ ആന്റ് ഹെർസേഗോവിന, മൊണ്ടെനാഗ്രോ എന്നീ രാജ്യങ്ങൾ പടിഞ്ഞാറ് വശത്തുമായി അതിർത്തി പങ്കിടുന്നു. ബെൽഗ്രേഡ് ആണ്‌ ഈ രാജ്യത്തിന്റെ തലസ്ഥാനം.

വസ്തുതകൾ Republic of SerbiaРепублика Србија Republika Srbija, തലസ്ഥാനം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads