ഷെൻ കുവോ
From Wikipedia, the free encyclopedia
Remove ads
ബഹുമുഖപ്രതിഭയായിരുന്ന ചൈനക്കാരനായ ശാസ്ത്രജ്ഞനായിരുന്നു ഷെൻ കുവോ (1031–1095). ഇദ്ദേഹം സോങ് രാജവംശത്തിലെ (960–1279) ഒരു രാഷ്ട്രമീമാംസകനുമായിരുന്നു. ഗണിതശാസ്ത്രജ്ഞൻ, ജ്യോതിശാസ്ത്രജ്ഞൻ, ഉൽക്കാശാസ്ത്രജ്ഞൻ, ഭൗമശാസ്ത്രജ്ഞൻ, ജന്തുശാസ്ത്രജ്ഞൻ, സസ്യശാസ്ത്രജ്ഞൻ, ഭിഷഗ്വരൻ, കാർഷികശാസ്ത്രജ്ഞൻ, പുരാവസ്തുശാസ്ത്രജ്ഞൻ, നരവർഗ്ഗശാസ്ത്രജ്ഞൻ, ഭൂപടരചയിതാവ്, വിജ്ഞാനകോശരചയിതാവ്, പടനായകൻ, നയതന്ത്രജ്ഞൻ, ജലമർദ്ദ ശാസ്ത്രജ്ഞൻ, ഉപജ്ഞാതാവ്, സർവകലാശാലാധിപൻ, ധനകാര്യമന്ത്രി, കവി, സംഗീതജ്ഞൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച ഒരു വ്യക്തിയായിരുന്നു ഇദ്ദേഹം. സോങ് രാജസദസിലെ ജ്യോതിശാസ്ത്ര വിഭാഗത്തിന്റെ തലവനായിരുന്നു .
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads