സിഖ് ഗുരുക്കന്മാർ

From Wikipedia, the free encyclopedia

സിഖ് ഗുരുക്കന്മാർ
Remove ads

1469-ൽ ഗുരു നാനാക്കിൽ തുടങ്ങി നൂറ്റാണ്ടുകളായി തുടർന്നു വരുന്ന സിഖ് മതത്തിലെ ഗുരുക്കന്മാരുടെ പരമ്പരയെയാണ് സിഖ് ഗുരുക്കന്മാർ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.[1] ആദ്യ ഗുരു നാനാക്കിൽ തുടങ്ങി ഗുരു ഗോബിന്ദ് സിങ് ജീ വരെയുള്ള മനുഷ്യരായ ഗുരുക്കന്മാരും, വിശുദ്ധ ഗ്രന്ഥം ആയ ഗുരു ഗ്രന്ഥസാഹിബിനെ പതിനൊന്നാം ഗുരുവായി അവരോധിക്കുകയും ചെയ്തു. ഇതോടെ ഗുരു പരമ്പര അവസാനിക്കുകയും ചെയ്തു.

Thumb
ഗുരുനാനാക്കും മറ്റു 9 ഗുരുക്കന്മാരും, Bhai Puran Singh
Remove ads

ഗുരുക്കന്മാരുടെ പട്ടിക

പതിനൊന്ന് ഗുരുക്കന്മാരുടെ പേരും അവരുടെ കാലഘട്ടവും വിവരണവും താഴെ കൊടുത്തിരിക്കുന്നു. [2]

കൂടുതൽ വിവരങ്ങൾ #, Name ...

Thumb

Remove ads

ഇതും കാണുക

  • സിഖ് മതം- ചരിത്രം
  • ഖൽസ പന്ത്
  • ആഖാര
  • ഉദാസി

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads