സിറേനിയ
From Wikipedia, the free encyclopedia
Remove ads
പൊതുവേ കടൽപ്പശുക്കൾ എന്ന് അറിയപ്പെടുന്ന പൂർണ്ണമായും വെള്ളത്തിൽ വസിക്കുന്ന, സസ്യാഹാരികളായ, ചതുപ്പുകളിലും, പുഴകളിലും, തീരങ്ങളിലെ വെള്ളത്തിലും കായലുകളിലും എല്ലാം വസിക്കുന്ന സസ്തനികളുടെ ഒരു നിരയാണ് സിറേനിയ (Sirenia). രണ്ട് കുടുംബങ്ങളിലും രണ്ടു ജനുസുകളിലുമായി ഇന്ന് നാലു സ്പീഷിസുകൾ ആണ് ഉള്ളത്. അവയിൽ ഒരെണ്ണം കടൽപ്പശുവും മറ്റു മൂന്നു മനാട്ടികളുമാണ്. ഈ നിരയിൽത്തന്നെയാണ് പതിനെട്ടാം നൂറ്റാണ്ടിൽ വംശനാശം വന്നുപോയ സ്റ്റെല്ലാറിന്റെ കടൽപ്പശുവും (Steller's sea cow) ഉള്ളത്. എത്രയോ സ്പീഷിസുകളെ ഫോസിലുകളിൽ നിന്നു മാത്രമേ തിരിച്ചറിയുന്നുള്ളൂ. 5 കോടി വർഷം മുൻപ് ഇയോസിൻ (Eocene) കാലഘട്ടത്തിൽകാണ് ഇവ ഉരുത്തിരിഞ്ഞത്. സാധാരണയായി സിറേനിയൻസ് അല്ലെങ്കിൽ സിറൻസ് എന്നു ഗ്രീക്കുപുരാണത്തിൽ[3][4] നിന്നും വന്ന വാക്ക് ഇവയെക്കുറിക്കാൻ ഉപയോഗിക്കുന്നു.ഏകാന്തനാവികർ ഇവയെ കണ്ട് മൽസ്യകന്യകമാരായി തെറ്റിദ്ധരിക്കാറുണ്ടത്രേ.
Remove ads
വർഗ്ഗീകരണം
സിറേനിയ നിരയെ ആഫ്രോതീരിയയിലെ പീനംഗുലേറ്റ എന്ന ക്ലാഡിൽ ആണ് പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം ഉള്ളത് ആനക്കുടുംബം ഉൾക്കൊള്ളുന്ന നിരയായ പ്രൊബോസിഡേയും, ഹൈരാകോഐഡിയയുമാണ്. ഇവ കൂടാതെ വംശനാശം വന്ന രണ്ടു നിരകളായ എംബ്രിതിപോഡയും ഡെസ്മോസ്റ്റൈലിയയും ഇതിൽത്തന്നെയാണ് ഉള്ളത്..
After Voss, 2014.[5]
† extinct
- ORDER SIRENIA
- Family †Prorastomidae
- Genus †Pezosiren
- †Pezosiren portelli
- Genus †Prorastomus
- †Prorastomus sirenoides
- Genus †Pezosiren
- Family †Protosirenidae
- Genus †Protosiren
- Family †Archaeosirenidae[6]
- Genus †Eosiren
- Family †Eotheroididae[6]
- Genus †Eotheroides
- Family †Prototheriidae[6]
- Genus †Prototherium
- Family Dugongidae
- Genus †Nanosiren
- Genus †Sirenotherium
- Subfamily Dugonginae
- Subfamily †Hydrodamalinae
- Genus †Dusisiren
- Genus †Hydrodamalis
- †Hydrodamalis cuestae
- †Hydrodamalis gigas, Steller's sea cow
- Family Trichechidae
- Subfamily †Miosireninae
- Genus †Anomotherium
- Genus †Miosiren
- Genus †Prohalicore
- Subfamily Trichechinae
- Genus †Potamosiren
- Genus Trichechus
- T. manatus, West Indian manatee
- T. m. manatus, Antillean manatee
- T. m. latirostris, Florida manatee
- T. senegalensis, African manatee
- T. inunguis, Amazonian manatee
- T. "pygmaeus", dwarf manatee
- T. manatus, West Indian manatee
- Genus †Ribodon
- Subfamily †Miosireninae
- Family †Prorastomidae
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads