അഡോബി റീഡർ
ഇത് ഏത് തരത്തിലുള്ള PDF ഫയലുമായും വായിക്കാനും തിരയാനും പ്രിന്റ് ചെയ്യാനും സംവദിക്കാനും കഴിയുന From Wikipedia, the free encyclopedia
Remove ads
പി.ഡി.എഫ്. (PDF) ഫയലുകൾ വായിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു പി.ഡി.എഫ്. ദർശിനി സോഫ്റ്റ്‌വെയർ ആണ് അഡോബി റീഡർ[3]. അഡോബിയുടെ വെബ്സൈറ്റിൽ നിന്ന് സൗജന്യമായി പകർത്തിയെടുക്കാവുന്ന ഒരു സൗജന്യ സോഫ്റ്റ്‌വെയർ ആണ് അഡോബി റീഡർ. അക്രോബാറ്റ് റീഡർ എന്നായിരുന്നു ഈ സോഫ്റ്റ്‌വെയറിന്റെ ആദ്യത്തെ പേര്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു പി.ഡി.എഫ്. ഫയൽ വായിക്കാനും, അച്ചടിക്കാനും, അതിൽ തിരച്ചിൽ നടത്താനും സാധിക്കും. ഒരു പക്ഷേ ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറും ഇതാകാം. അഡോബിയുടെ വെബ്സൈറ്റിൽ ഉള്ള കണക്ക് പ്രകാരം ഈ സോഫ്റ്റ്‌വെയർ സൗജന്യമായി കൊടുക്കാൻ ആരംഭിച്ച നാൾ മുതൽ ഇന്നേ വരെ ഏതാണ്ട് 50 കോടി തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
Remove ads
പുറത്തേക്കുള്ള കണ്ണി
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads