ഇഷാന്ത് ശർമ

ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ From Wikipedia, the free encyclopedia

ഇഷാന്ത് ശർമ
Remove ads

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു വലം കൈയ്യൻ അതിവേഗ ബൗളറാണ്‌ ഇശാന്ത് ശർമ(ജനനം:സെപ്റ്റംബർ 2 1988,ഡൽഹി,ഇന്ത്യ). ഇദ്ദേഹത്തിന്റെ ശരാശരി പന്തെറിയൽ വേഗം 145 കിലോമീറ്റർ/മണിക്കൂർ(90 മൈൽസ്/മണിക്കൂർ) ആണ്‌. 2008 ഫെബ്രുവരി 17-ന്‌ ആസ്ട്രേലിയയിലെ അഡലൈഡിൽ ആസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ മണിക്കൂറിൽ 152.6 കിലോമീറ്റർ വേഗത്തിൽ‍ പന്തെറിഞ്ഞ് ഏറ്റവും വേഗത്തിൽ പന്തെറിയുന്ന ഇന്ത്യൻ ബോളറായി ഇഷാന്ത്. 2006-07-ൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിലാണ്‌ ഇഷാന്ത് ആദ്യമായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്. ടീമിലേക്കു തിരഞ്ഞെടുത്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഇഷാന്തിനെ മാനേജ്മെന്റ് ദക്ഷിണാഫ്രിക്കയിലേക്കയച്ചില്ല.[2] .ഇഷാന്തിനെ ചെല്ലപ്പേര്‌ ലംബു എന്നാണ്‌ നീണ്ടു മെലിഞ്ഞവൻ എന്നാണ് തിനെ അർ‍ത്ഥം. ഇഷാന്തിന്റെ നീളം 6'5" (195 സെന്റിമീറ്റർ) ആണ്‌.[3]

Thumb
ഇഷാന്ത് ശർമ നെറ്റ്സിൽ ബൗൾ ചെയ്യുന്നു.
വസ്തുതകൾ വ്യക്തിഗത വിവരങ്ങൾ, മുഴുവൻ പേര് ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads