എസ്.എൻ ജംഗ്ഷൻ മെട്രോ നിലയം
From Wikipedia, the free encyclopedia
Remove ads
കൊച്ചി മെട്രോ സംവിധാനത്തിലെ ഒരു മെട്രോ സ്റ്റേഷനാണ് എസ്എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷൻ.[1] പേട്ട മുതൽ എസ്. എൻ ജംഗ്ഷൻ വരെയുള്ള മെട്രോ സംവിധാനത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ 1 ന് ഇത് തുറന്നു.[2] ആയുർവേദത്തെയും അതിന്റെ ആധുനിക സമീപനങ്ങളെയും ഈ സ്റ്റേഷൻ അതിന്റെ പ്രമേയമായി ചിത്രീകരിച്ചിരിക്കുന്നു. തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ നിലയത്തിനും വടക്കേകോട്ട മെട്രോ നിലയത്തിനും ഇടയിലുള്ള മെട്രോ നിലയമാണിത്.
Remove ads
സ്റ്റേഷൻ ലേഔട്ട്
| ഗ്രൗണ്ട് | റോഡ് | പുറത്തേക്കുള്ളവഴി/പ്രവേശിക്കുന്നതിനുള്ള വഴി |
| ലെവൽ1 | മെസാനൈൻ | നിരക്ക് നിയന്ത്രണം, സ്റ്റേഷൻ ഏജന്റ്, മെട്രോ കാർഡ് വെൻഡിംഗ് മെഷീനുകൾ, ക്രോസ്ഓവർ |
| ലെവൽ2 | സൈഡ് പ്ലാറ്റ്ഫോം | ഇടതുവശത്ത് വാതിലുകൾ തുറക്കും | |
| Platform 2 Southbound |
→ തൃപ്പൂണിത്തുറ ടെർമിനൽ ഭാഗത്തേക്ക് | |
| Platform 1 Northbound |
←ആലുവയിലേക്ക് അടുത്ത സ്റ്റേഷൻ വടക്കേക്കോട്ടയാണ് | |
| സൈഡ് പ്ലാറ്റ്ഫോം | ഇടതുവശത്ത് വാതിലുകൾ തുറക്കും | ||
| ലെവൽ2 | ||
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads