കാട്ടുകുരങ്ങ്
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
ജനറൽ പിക്ചെഴ്സിനു വേണ്ടി രവീന്ദ്രനാഥൻ നായർ നിർമ്മിച്ച മലയാളചലച്ചിത്രമാണ് കാട്ടുകുരങ്ങ്. പ്രസിദ്ധ കഥാകാരനും നിരൂപകനുമായ കെ. സുരേന്ദ്രൻ അദ്ദേഹത്തിന്റെ തന്നെ കഥക്ക് തിരക്കഥയും സംഭാഷണവും എഴുതി. പ്രതാപ് ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1969 ഫെബ്രുവരി 6-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1][2]
Remove ads
അഭിനേതക്കൾ
- സത്യൻ
- കെ.പി. ഉമ്മർ
- പി.ജെ. ആന്റണി
- അടൂർ ഭാസി
- എൻ. ഗോവിന്ദൻകുട്ടി
- ജോസ് പ്രകാശ്
- പട്ടം സദൻ
- ശാരദ
- ജയഭാരതി
- കവിയൂർ പൊന്നമ്മ
- മീന
- കോട്ടയം ശാന്ത
- വഞ്ചിയൂർ രാധ
- ഖദീജ
- ബേബി റാണി
- ബേബി രജനി[2]
പിന്നണിഗായകർ
അണിയറപ്രവർത്തകർ
- ബാനർ - ജനറൽ പിക്ചേഴ്സ്
- വിതരണം - പ്രതാപ് പിക്ചേഴ്സ്
- കഥ, തിരക്കഥ, സംഭാഷണം - കെ സുരേന്ദ്രൻ
- സംവിധാനം - പി ഭാസ്ക്കരൻ
- നിർമ്മാണം - രവീന്ദ്രനാഥൻ നായർ
- ഛായാഗ്രഹണം - ഇ എൻ ബാലകൃഷ്ണൻ
- ചിത്രസംയോജനം - കെ നാരായണൻ, കെ ശങ്കുണ്ണി
- അസിസ്റ്റന്റ് സംവിധായകർ - പി വിജയൻ, സി സുരേന്ദ്രൻ
- കലാസംവിധാനം - എസ് കൊന്നനാട്ട്
- നിശ്ചലഛായാഗ്രഹണം - പി ഡേവിഡ്
- ഗാനരചന - പി ഭാസ്ക്കരൻ
- സംഗീതം - ജി ദേവരാജൻ[2]
ഗാനങ്ങൾ
- ഗാനരചന - പി. ഭാസ്കരൻ
- സംഗീതം - ജി. ദേവരാജൻ[1][2]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads