കുരിശുമറ്റം

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പേയാടിന് സമീപമുള്ള ഒരു ഗ്രാമമാണ് കുരിശുമുട്ടം [1][2]ഈ സ്ഥലം വിളവൂർക്കൽ പഞ്ചായത്തിൽ ആണ്. തിരുവനന്തപുരത്ത് - കാട്ടാക്കട റോഡ്, തിരുമലയ്ക്കും മലയിൻകീഴിനും ഇടയിൽ സ്ഥിതി ചെയ്യുന്നു.[3]തിരുവനന്തപുരം നഗരത്തിൽ നിന്ന് 11 കിലോമീറ്ററാണ് ദൂരം. പേയാട് പോസ്റ്റ് ഓഫീസ് പ്രദേശത്തിനുകീഴിലാണ് കുരിശുമുട്ടം.[1]

വസ്തുതകൾ Kurisumuttom, രാജ്യം ...
Remove ads

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads