Map Graph

കുരിശുമറ്റം

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പേയാടിന് സമീപമുള്ള ഒരു ഗ്രാമമാണ് കുരിശുമുട്ടം ഈ സ്ഥലം വിളവൂർക്കൽ പഞ്ചായത്തിൽ ആണ്. തിരുവനന്തപുരത്ത് - കാട്ടാക്കട റോഡ്, തിരുമലയ്ക്കും മലയിൻകീഴിനും ഇടയിൽ സ്ഥിതി ചെയ്യുന്നു.തിരുവനന്തപുരം നഗരത്തിൽ നിന്ന് 11 കിലോമീറ്ററാണ് ദൂരം. പേയാട് പോസ്റ്റ് ഓഫീസ് പ്രദേശത്തിനുകീഴിലാണ് കുരിശുമുട്ടം.

Read article